LOANS

Available Loans !

ക്ലാസ് എ : കെ.എസ്.ഇ.ബിയിലെ ഓഫീസർമാർ ആയിട്ടുള്ളവരാണ് ഇതിലെ ക്ലാസ് എ മെമ്പർമാർ.

ക്ലാസ് ബി: സർക്കാരും കെ.എസ്.ഇ.ബിയും ഹൗസിംഗ് ബോർഡ് തുടങ്ങിയ സ്ഥാപനങ്ങൾ

ക്ലാസ് സി: കെ.എസ്.ഇ.ബിയിലെ ഓഫീസർമാർ അല്ലാത്തവരും പെൻഷൻകാരും

മറ്റു പ്രവർത്തനങ്ങൾ
സംഘാംഗങ്ങളിൽ നിന്ന് സ്ഥിര നിക്ഷേപം സ്വീകരിക്കുക, അംഗങ്ങൾക്ക്ങ്ങൾ ലോണുകൾ അനുവദിക്കുക

സംഘത്തിൽ നിന്ന് കൊടുക്കുന്ന ലോണുകൾ

1. എമർജൻസി ലോൺ – 7 ലക്ഷം രൂപ; തവണ – 90 മാസം പലിശ നിരക്ക് 10.5%
2. മൊബൈൽ ഫോൺ ലോൺ – 1 ലക്ഷം രൂപ – തവണ 20 മാസം (പലിശ രഹിത വായ്പ)
3. ലാപ്ടോപ്പ് ലോൺ – 2 ലക്ഷം രൂപ – തവണ 24 മാസം പലിശ നിരക്ക് 10 %
4. ഹൗസ് മെയിൻറനൻസ് ലോൺ – 15 ലക്ഷം രൂപ -തവണ 144 മാസം പലിശ നിരക്ക് 10%
5. ഹൗസ് ലോൺ -30 ലക്ഷം -തവണ 30 വർഷം പലിശ നിരക്ക് 10%

ഈ സൊസൈറ്റിയുടെ മറ്റൊരു പ്രവർത്തനമാണ് തിരുവനന്തപുരം ആക്കുളം നിഷിനു സമീപം പണിപൂർത്തിയായി കൊണ്ടിരിക്കുന്ന ഫ്ലാറ്റ് സമുച്ചയം.

അംഗങ്ങൾക്ക് ആവശ്യമായ നിർമാണ പ്രവർത്തനങ്ങൾ മികച്ച രീതിയിലും ചെലവുകുറച്ചും സൊസൈറ്റിഏറ്റെടുത്തു നടത്തുന്നു.
മൊത്തവിതരണക്കാരിൽ നിന്നോ ഉല്പാദകരിലനിന്നും നേരിട്ടോ നിർമാണവസ്തുക്കൾ ശേഖരിച്ച് അംഗങ്ങൾക്കു പരമാവധി ചെലവുകുറച്ച്നിർമ്മാണ ജോലികൾ നടത്താൻ കഴിയുന്നു.
മെച്ചപ്പെട്ട ലാഭവിഹിതം ഓരോവർഷവും അംഗങ്ങൾക്ക് നല്കുന്നു

KSEBOHCCS